രാമഗംഗയുടെ ഉത്ഭവസ്ഥാനം ?Aഗംഗോത്രിBഗഢാൾ കുന്ന്Cസിഹാവ മലനിരകൾDആരവല്ലിAnswer: B. ഗഢാൾ കുന്ന് Read Explanation: രാമഗംഗഗഢാൾ കുന്നുകളിൽ ഗർസെയ്ടുത്തു നിന്നുമുത്ഭവിക്കുന്ന ഒരു ചെറുനദിയാണ് രാമഗംഗ. ശിവാലിക് മലനിരകൾ മുറിച്ചുകടന്നതിനുശേഷം തെക്കുപടിഞ്ഞാറ് ദിശയിലേക്ക് ഒഴുകുന്നു. ഉത്തരപ്രദേശിലെ നജിബാബാദിനടുത്ത് സമതലത്തിൽ പ്രവേശിക്കുന്ന രാംഗംഗ കനൗജിൽവച്ച് ഗംഗയുമായി കൂടിച്ചേരുന്നു. Read more in App