App Logo

No.1 PSC Learning App

1M+ Downloads
രാമചന്ദ്രവിലാസം രചിച്ചത് ആര്?

Aവൈലോപ്പിള്ളി ശ്രീധരമേനോൻ

Bഉള്ളൂർ

Cഅഴകത്ത് പത്മനാഭക്കുറുപ്പ്

Dവള്ളത്തോൾ

Answer:

C. അഴകത്ത് പത്മനാഭക്കുറുപ്പ്


Related Questions:

കെ സി കേശവപിള്ളയുടെ മഹാകാവ്യം ഏത്?
അടുത്തിടെ പുറത്തിറങ്ങിയ സിനിമാ നടൻ ഇടവേള ബാബുവിൻ്റെ പുസ്തകം ?
‘ പാത്തുമ്മ ’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?
ആറന്മുള ക്ഷേത്രത്തെ കുറിച്ചുള്ള പാട്ട് കൃതി ഏത്?
"കരുവന്നൂർ" എന്ന ചെറുകഥാ സമാഹാരത്തിൻ്റെ രചയിതാവ് ?