Challenger App

No.1 PSC Learning App

1M+ Downloads
രാമായണം സുന്ദരകാണ്ഡത്തിലെ വൃത്തം ?

Aകളകാഞ്ചി

Bവിയോഗിനി

Cമൃഗേന്ദ്രമുഖം

Dഅന്നനട

Answer:

A. കളകാഞ്ചി

Read Explanation:

  • മഹാഭാരതം കർണ്ണപർവ്വത്തിലെ വൃത്തം?

അന്നനട

  • ശ്രീനാരായണ ഗുരുവിൻ്റെ 'ആത്മോപദേശ ശതക'ത്തിലെ വൃത്തം?

മൃഗേന്ദ്രമുഖം

  • കുമാരനാശാൻ്റെ 'ചിന്താവിഷ്ട‌യായ സീത' യിലെ വൃത്തം?

വിയോഗിനി


Related Questions:

പാനവൃത്തം - എന്നറിയപ്പെടുന്നത് ?
മലയാളവൃത്തപഠനം ആരുടെ കൃതി?
വള്ളത്തോളിൻ്റെ 'മഗ്ദലനമറിയം' ഏത് വൃത്തത്തിലാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ദന്ത്യാക്ഷരമല്ലാത്തതേത് ?
രുദ്രസാത്വികം എന്ന കാവ്യാഖ്യായിക മുഖ്യമായ വൃത്തം ഏത് ?