App Logo

No.1 PSC Learning App

1M+ Downloads
രാഷ്ട്രം എന്ന പദം ആദ്യമായി ഉപയോഗിച്ച ചിന്തകൻ ആരാണ് ?

Aലാറി ബേക്കർ

Bനിക്കോളോ മാക്യവല്ലി

Cടിഗ്രൻ പെട്രോഷ്യൻ

Dവില്യം സ്റ്റൈനിറ്റ്സ്

Answer:

B. നിക്കോളോ മാക്യവല്ലി


Related Questions:

ദക്ഷിണ സുഡാൻ രൂപീകരിക്കപ്പെട്ട വർഷം ?
ഒരു രാജ്യത്തിൻ്റെ 'ടെറിട്ടോറിയൽ വാട്ടറിൻ്റെ ' പരിധി എത്ര നോട്ടിക്കൽ മൈൽ വരെയാണ് ?
"നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരിക്കുന്നതിൻറെ പരിണിത ഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും എന്നതാണ്" എന്ന് പറഞ്ഞതാര് ?
രാഷ്ട്രീയ വിഷയങ്ങൾ ചര്‍ച്ച ചെയ്യുന്ന അരിസ്റ്റോട്ടിലിൻ്റെ കൃതി ഏത് ?
'രാഷ്ട്രത്തിൻ്റെ ലക്‌ഷ്യം ഏറ്റവും കൂടുതൽ പേർക്ക് ഏറ്റവും കൂടുതൽ നന്മ ചെയ്യലാണ്' ഇത് ആരുടെ വാക്കുകളാണ് ?