App Logo

No.1 PSC Learning App

1M+ Downloads
രാഷ്ട്രകൂട വംശത്തിന്റെ സ്ഥാപകൻ ?

Aദന്തി ദുർഗ്ഗൻ

Bകൃഷ്ണൻ I

Cഅമോഘവർഷൻ

Dഗോവിന്ദൻ III

Answer:

A. ദന്തി ദുർഗ്ഗൻ

Read Explanation:

  • ഇന്ത്യയുടെ തെക്ക്, മദ്ധ്യ, വടക്കൻ ഭാഗങ്ങൾ ഭരിച്ചിരുന്ന ഒരു രാജവംശമാണ് രാഷ്ട്രകൂട രാജവംശം .
  • ഏഴാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടുവരെയാണ് രാഷ്ട്രകൂടരുടെ ഭരണ കാലഘട്ടം.
  • എ ഡി 743 ലാണു രാഷ്ട്രകൂടർ പ്രധാന രാജവംശമായി വളർന്നു വന്നത്. 
  • ദന്തിദുർഗ്ഗൻ (ദന്തിവർമ്മൻ ) എന്ന രാജാവായിരുന്നു ഈ സ്വതന്ത്ര രാജവംശം സ്ഥാപിച്ചത്. 

Related Questions:

Which Rajput dynasty ruled Delhi before the Chauhans?
Which book describes Qutb ud-din Aibak’s characteristics?
' കവിരാജമാർഗ ', ' രത്നമാലിക ' എന്നീ കൃതികളുടെ കർത്താവ് ?
What was the Sultan Qari built for?
What significant coinage reform did Iltutmish introduce?