രാഷ്ട്രപതിയുടെ ഇംപീച്ച്മെന്റ് നടപടികളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
Aആര്‍ട്ടിക്കിള്‍ 61
Bആര്‍ട്ടിക്കിള്‍ 63
Cആര്‍ട്ടിക്കിള്‍ 54
Dആര്‍ട്ടിക്കിള്‍ 50
Aആര്‍ട്ടിക്കിള്‍ 61
Bആര്‍ട്ടിക്കിള്‍ 63
Cആര്‍ട്ടിക്കിള്‍ 54
Dആര്‍ട്ടിക്കിള്‍ 50
Related Questions:
ഇന്ത്യൻ ഉപരാഷ്ട്രപതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
(i) ഉപരാഷ്ട്രപതിയെ ആറു വർഷത്തേക്കാണ് തിരഞ്ഞെടുക്കുന്നത്
(ii) ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്
(iii) സംസ്ഥാന നിയമസഭകളിലെ അംഗങ്ങൾ ഇലക്ടറൽ കോളേജിൽ അംഗങ്ങളല്ല