App Logo

No.1 PSC Learning App

1M+ Downloads
രാഷ്ട്രപതിയുടെ ഔദ്യോഗിക യാത്രകൾക്കുള്ള ട്രെയിൻ ?

Aരാജധാനി പ്രസിഡൻഷ്യൽ സ്യൂട്ട്

Bരാജധാനി പ്രീമിയം എക്സ്പ്രസ്

Cപ്രസിഡൻഷ്യൽ ട്രെയിൻ

Dപ്രസിഡൻഷ്യൽ സലൂൺ

Answer:

D. പ്രസിഡൻഷ്യൽ സലൂൺ


Related Questions:

ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ പരമോന്നത ബഹുമതി നേടിയ ഇന്ത്യൻ രാഷ്ട്രപതി :
സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രസിഡന്റ് ?
മലയാളിയായ ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി :
ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ജന്മദേശം?
ഇന്ത്യയിലെ സര്‍വ്വസൈന്യാധിപന്‍ ആര് ?