App Logo

No.1 PSC Learning App

1M+ Downloads
രാഷ്ട്രീയ മാധ്യമക് ശിക്ഷ അഭിയാൻ ( RMSA) ആരംഭിച്ച വർഷം ഏതാണ് ?

A2005

B2006

C2008

D2009

Answer:

D. 2009

Read Explanation:

  • രാജ്യത്തെ സെക്കണ്ടറി സ്ക്കൂളുകളുടെ ഭൗതികവും വിദ്യാഭ്യാസപരവുമായ നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ആരംഭിച്ച ഒരു പദ്ധതി ആണ് ഇത്.
  • 2009 മാർച്ചിലാണ് ഈ പദ്ധതി ആരംഭിച്ചത്.

Related Questions:

ജിഡിപിയുടെ എത്ര ശതമാനമാണ് വിദ്യാഭ്യാസ മേഖലയ്ക്കായി പൊതുനിക്ഷേപത്തിലൂടെ വർദ്ധിപ്പിക്കാൻ ദേശീയ വിദ്യാഭ്യാസ നയം 2020 ലക്ഷ്യമിടുന്നത് ?
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ ചെയർമാനായി നിയമിതനായത് ആരാണ് ?
വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി സാമൂഹികവും ദേശീയവുമായ ഏകീകരണം ശക്തിപ്പെടുത്തുന്നത് ഏത് കമ്മീഷൻ അംഗീകരിച്ചു ?
പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനായി 1994-ൽ ഇന്ത്യയിൽ നടപ്പിലാക്കിയ പദ്ധതി
ദേശീയ വിജ്ഞാന കമ്മീഷൻ 2005-ന്റെ പ്രധാന ശുപാർശകളിൽ ഒന്ന് 1500 സർവ്വകലാശാലകൾ സ്ഥാപിക്കുക എന്നതായിരുന്നു. ഇത് ___________ എന്നതിനുള്ളതായിരുന്നു.