App Logo

No.1 PSC Learning App

1M+ Downloads
രാസ അധിശോഷണം ..... മൂലം ഉണ്ടാകുന്നു.

Aവാൻഡർ വാൾസ് ബലങ്ങൾ

Bരാസബന്ധനം

Cരണ്ടും

Dഇവയൊന്നുമല്ല

Answer:

B. രാസബന്ധനം


Related Questions:

ഇരുണ്ട ഘട്ടത്തിൽ ഏത് വാതകമാണ് ഗ്ലൂക്കോസ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്?
ഹരിതകത്തിൽ അടങ്ങി യിരിക്കുന്നു മൂലകമായ മഗ്നീഷ്യത്തിന്റെ ഓക്സീകരണാവസ്ഥ എത്ര ?
സസ്യങ്ങളിൽ പ്രകാശഘട്ടം (Light-dependent reactions) എവിടെ വെച്ച് നടക്കുന്നു?
അധിശോഷണത്തിനു വിധേയമായ പദാർത്ഥങ്ങളെ, പ്രതലത്തിൽ നിന്ന് നീക്കം ചെയ്യുന്ന പ്രവർത്തന൦ അറിയപ്പെടുന്നത് എന്ത് ?
പ്രകാശസംശ്ലേഷണത്തിനു സഹായമാകുന്ന വര്ണവസ്തു ഏത് ?