App Logo

No.1 PSC Learning App

1M+ Downloads
രാസ അധിശോഷണത്തിൽ (Chemisorption) ഉൾപ്പെട്ടിരിക്കുന്ന പ്രധാന ബലങ്ങൾ ഏതാണ്?

Aവാൻഡർവാൾസ് ബലങ്ങൾ

Bഹൈഡ്രജൻ ബന്ധനങ്ങൾ

Cരാസബന്ധനങ്ങൾ (chemical bonds)

Dകാന്തിക ബലങ്ങൾ

Answer:

C. രാസബന്ധനങ്ങൾ (chemical bonds)

Read Explanation:

രാസ അധിശോഷണം (Chemical adsorption)

  • വാതകതന്മാത്രകളോ ആറ്റങ്ങളോ ഒരു ഖര പ്രതലത്തിലേക്ക് അധിശോഷണം ചെയ്യപ്പെടുന്നത്, രാസബന്ധനത്താലാണെങ്കിൽ, രാസ അധിശോഷണം (Chemical adsorption) അഥവാ കെമിസോർപ്‌ഷൻ (Chemisorption) എന്നു പറയുന്നു.


Related Questions:

ചൂടാക്കാത്ത ഒരു പദാർത്ഥം വഴി, പ്രകാശം പുറന്തള്ളപ്പെടുന്നു. ഈ പ്രക്രിയയെ ________________ എന്ന് പറയുന്നു .
ഭൗതിക അതിശോഷണം ..... ആണ്.
പ്രകാശസംശ്ലേഷണം ഏറ്റവും കൂടിയ തോതിൽ നടക്കുന്ന പ്രകാശം ഏത് ?
പ്രതിദീപ്തിയുടെ ഒരു പാരിസ്ഥിതിക ഉപയോഗം ഏതാണ്?
താഴെ പറയുന്നവയിൽ ഏതാണ് അധിശോഷണത്തിന്റെ ഒരു പ്രായോഗിക ഉപയോഗം?