സ്വയം സ്ഥിരമായ രാസമാറ്റത്തിന് വിധേയമാകാതെ രാസപ്രവർത്തന വേഗതയിൽ മാറ്റമുണ്ടാക്കുന്ന പദാർത്ഥങ്ങൾ?Aഅഭികാരങ്ങൾBഉൽപന്നങ്ങൾCഉൽപ്രേരകങ്ങൾDഎൻസൈമുകൾAnswer: C. ഉൽപ്രേരകങ്ങൾ Read Explanation: ഉൽപ്രേരകങ്ങൾ(Catalysts) - സ്വയം സ്ഥിരമായ രാസമാറ്റത്തിന് വിധേയമാകാതെ രാസപ്രവർത്തന വേഗതയിൽ മാറ്റമുണ്ടാക്കുന്ന പദാർത്ഥങ്ങൾ Read more in App