രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ?Aസൾഫ്യൂരിക് ആസിഡ്Bനൈട്രിക് ആസിഡ്Cഫ്ലൂറോ ആന്റിമണിക് ആസിഡ്Dഇതൊന്നുമല്ലAnswer: A. സൾഫ്യൂരിക് ആസിഡ് Read Explanation: രാസവസ്തുക്കളുടെ രാജാവ് (King of Chemicals) എന്ന് അറിയപ്പെടുന്നത് സൾഫ്യൂരിക് ആസിഡ് സൾഫ്യൂരിക് ആസിഡ് വ്യാവസായികമായി നിർമിക്കുന്ന പ്രക്രിയ സമ്പർക്ക പ്രക്രിയ (Contact Process) സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം വനേഡിയം പെന്റോക്സൈഡ് സൾഫർ ഓക്സൈഡിനെ ഗാഢ സൾഫ്യൂരിക്കാസിഡിൽ ലയിപ്പിക്കുമ്പോൾ ലഭിക്കുന്ന ഉൽപ്പന്നം - ഒലിയം Read more in App