App Logo

No.1 PSC Learning App

1M+ Downloads
ഫ്രിറ്റ്സ് ഹേബർ ഏതു രാജ്യക്കാരൻ ആണ് ?

Aജർമ്മനി

Bഇറ്റലി

Cസ്പെയിൻ

Dഫ്രാൻസ്

Answer:

A. ജർമ്മനി

Read Explanation:

  • സസ്യങ്ങളുടെ വളർച്ചക്കാവശ്യമായ നൈട്രജൻ വളങ്ങളുടെ നിർമ്മാണത്തിന് വേണ്ട ഒരു പ്രധാന അസംസ്കൃത രാസവസ്തു - അമോണിയ 
  • ക്ഷാര സ്വഭാവമുള്ള ഏക വാതകം - അമോണിയ 
  • അമോണിയ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ - ഹേബർ പ്രക്രിയ 
  • ഹേബർ പ്രക്രിയ കണ്ടുപിടിച്ചത് - ഫ്രിറ്റ്സ്ഹേബർ 
  • ഫ്രിറ്റ്സ്ഹേബറുടെ ജീവിത കാലഘട്ടം - 1868 - 1934 
  • ഫ്രിറ്റ്സ്ഹേബറുടെ രാജ്യം - ജർമ്മനി 
  • ഹേബർ പ്രക്രിയ കണ്ടുപിടിച്ച വർഷം - 1912 
  • ഹേബർ പ്രക്രിയയിൽ ഹൈഡ്രജനും നൈട്രജനും സംയോജിപ്പിക്കുന്ന അനുപാതം - 3 : 1 
  • ഹൈഡ്രജനും നൈട്രജനും സംയോജിപ്പിക്കുന്ന മർദ്ദവും താപനിലയും - 200 atm , 450 °C
  • ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - സ്പോഞ്ചി അയൺ 
  • ഹേബർ പ്രക്രിയ ഒരു ഉഭയദിശാ പ്രവർത്തനമാണ് 

Related Questions:

താപം കൂടിയാൽ വ്യൂഹം അത് കുറയ്ക്കാൻ ശ്രമിക്കുന്നതിൻ്റെ ഫലമായി താപാഗിരണ പ്രവർത്തനത്തിന് എന്തു സംഭവിക്കുന്നു ?
ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ?
ഒരു രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ ആഭികാരക തന്മാത്രകൾക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ ഗതികോർജം ?
സസ്യങ്ങളുടെ വളർച്ചക്കാവശ്യമായ നൈട്രജൻ വളങ്ങളുടെ നിർമാണത്തിന് വേണ്ട പ്രധാന അസംസ്കൃത വസ്തു ഏതാണ് ?
ഒരു പദാർത്ഥത്തോടൊപ്പമുള്ള ജലാംശം ആഗിരണം ചെയ്യാൻ കഴിയുന്ന പദാർത്ഥങ്ങളെ എന്ത് വിളിക്കുന്നു ?