രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം ?Aമഗ്നീഷ്യംBലിഥിയംCസോഡിയംDപൊട്ടാസ്യംAnswer: A. മഗ്നീഷ്യം Read Explanation: മഗ്നീഷ്യം (Magnesium): മഗ്നീഷ്യം ഒരു ആൽക്കലൈൻ എർത്ത് ലോഹമാണ് ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ആണ് മഗ്നീഷ്യം 'രാസസൂര്യൻ' എന്നറിയപ്പെടുന്നത് മഗ്നീഷ്യമാണ് Read more in App