രാഹുൽ 2500 രൂപക്ക് ഒരു പഴയ ടി. വി. വാങ്ങി. 1000 രൂപ മുടക്കി കേടുപാടുകൾതീർത്ത് 3850 രൂപക്ക് മറ്റൊരാൾക്ക് വിറ്റാൽ രാഹുലിന് എത്ര ശതമാനം ലാഭമാണ് ലഭിച്ചത് ?A5%B10%C8%D12%Answer: B. 10% Read Explanation: CP=2500 + 1000 = 3500 SP = 3850 ലാഭ ശതമാനം = (350/3500) × 100 =10%Read more in App