App Logo

No.1 PSC Learning App

1M+ Downloads
രൂപയിലും - ദിർഹത്തിലും ഇന്ത്യയുമായി സാമ്പത്തിക ഇടപാട് നടത്താൻ ധാരണ പത്രം ഒപ്പിട്ട രാജ്യം ?

Aയുഎഇ

Bകുവൈറ്റ്

Cസൗദി അറേബ്യ

Dജോർദാൻ

Answer:

A. യുഎഇ

Read Explanation:

• ആർബിഐ ഗവർണറും യുഎഇ കേന്ദ്ര ബാങ്ക് ഗവർണറും ധാരണ പത്രത്തിൽ ഒപ്പിട്ടു.


Related Questions:

ഇന്ത്യയില്‍ കറന്‍സിനോട്ട് ആദ്യമായി പ്രിന്റ് ചെയ്തത് ആരുടെ ഭരണകാലത്താണ്?
പുതിയതായി നിലവിൽ വന്ന ഒരു രൂപ നോട്ടിൽ ആലേഖനം ചെയ്‌തിരിക്കുന്ന ചിത്രം ഏത് ?
In which year did the Indira Gandhi Government devalue the India Rupee?
The currency of New Zealand is :
പുതിയതായി നിലവിൽ വന്ന 200 രൂപ കറൻസി നോട്ടിൽ ആലേഖനം ചെയ്‌തിരിക്കുന്ന ചിത്രം ഏത് ?