App Logo

No.1 PSC Learning App

1M+ Downloads
രൂപീകരണത്തെ അടിസ്ഥാനമാക്കി അവസാദശിലകളെ എത്രയായി തരം തിരിച്ചിരിക്കുന്നു ?

A2

B3

C7

D8

Answer:

B. 3

Read Explanation:

  • കാറ്റ്, ഒഴുക്കുവെള്ളം, ഹിമാനികൾ, വേലിയേറ്റ-വേലിയിറക്കങ്ങൾ, തിരമാലകൾ, എന്നിവയുടെ പ്രവർത്തന ഫലമായി അവസാദങ്ങൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന ശിലകളാണ് അവസാദ ശിലകൾ
  • രൂപീകരണത്തെ അടിസ്ഥാനമാക്കി അവസാദശിലകളെ  മൂന്ന് മുഖ്യ വിഭാഗമായി തരം തിരിച്ചിരിക്കുന്നു .
  • യാന്ത്രികമായി / ബലകൃതമായി രൂപംകൊള്ളുന്നവ, ജൈവികമായി രൂപംകൊള്ളുന്നവ, രാസീയമായി രൂപപ്പെട്ടവ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് അവസാദശിലകളിൽ ഉള്ളത്.

Related Questions:

ശൂന്യാകാശത്തിൽ നിന്നും നോക്കുമ്പോൾ ഭൂമി ഇളംനീല നിറത്തിൽ കാണപ്പെടാൻ കാരണം എന്ത് ?
ഒട്ടകങ്ങൾക്കായി ലോകത്തിലെ ഏറ്റവും വലിയ ആശുപത്രി നിലവിൽ വരുന്നത് ?
മരിയാന ദ്വീപുകളിലെ ജനങ്ങളെ അറിയപ്പെടുന്ന പേര് ?
2023 ജൂണിൽ അറബിക്കടലിൽ രൂപം കൊണ്ട "ബിപോർജോയ്" എന്ന ചുഴലികാറ്റിന് ആ പേര് നൽകിയ രാജ്യം ?
2023 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ബംഗ്ലാദേശ് തീരത്തെ ബാധിക്കുന്ന ചുഴലിക്കാറ്റ് ഏത് ?