App Logo

No.1 PSC Learning App

1M+ Downloads
രോഗാണു ഉൽപാദിപ്പിക്കുന്ന രോഗകാരണമായ വിഷം വേർതിരിച്ചു ശരീരത്തിൽ ഉപ്രദവരഹിതമായ രീതിയിൽ നൽകുകയും പ്രതിരോധശേഷി സൃഷ്ടിക്കുകയും ചെയ്യുന്ന വാക്സീൻ ?

Aലൈവ് വാക്സിൻ

Bഅറ്റനുവേറ്റഡ് വാക്സിൻ

Cടോക്സോയ്ഡ് വാക്സിനുകൾ

Dഇനാക്ടിവേറ്റഡ് വാക്സിൻ

Answer:

C. ടോക്സോയ്ഡ് വാക്സിനുകൾ


Related Questions:

പ്രമേഹം ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നതിന് കേരള ആരോഗ്യവകുപ്പ് രൂപീകരിച്ച പദ്ധതി ഏത്?
സർക്കാർ പൊതു ജനാരോഗ്യ പദ്ധതിയായ 'കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി' പ്രകാരം ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾക്ക് ചികിൽസക്കായി പ്രതിവർഷം അനുവദിച്ചിട്ടുള്ള തുക എത്രയാണ്?
കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ നിലവിൽ വന്നത് ?
ടോക്സോയ്ഡ് വാക്സിനുകൾ ഉപയോഗിച്ചു പ്രതിരോധിക്കുന്ന രോഗങ്ങൾക്ക് ഉദാഹരണം ?

പ്രതിരോധ കുത്തിവെപ്പിലൂടെയോ മുൻകാല അണുബാധയിലൂടെ വികസിപ്പിച്ച പ്രധിരോധ ശേഷിയിലൂടെ ഒരു ജന സംഖ്യക്ക് പ്രതിരോധ ശേഷി ലഭിക്കുമ്പോൾ സംഭവിക്കുന്ന ഒരു പകർച്ച വ്യാധിയിൽ നിന്നുള്ള പരോക്ഷ സംരക്ഷണത്തെ വിളിക്കുന്നു

  1. ജനസംഖ്യയുടെ പ്രതിരോധ ശേഷി (പോപ്പുലേഷൻ ഇമ്മ്യൂണിറ്റി )
  2. കോശ മധ്യസ്ഥ പ്രതിരോധ ശേഷി (സെൽ മീഡിയേറ്റഡ്‌ )
  3. സഹജമായ (ഇന്നേറ്റഡ് )പ്രതിരോധ ശേഷി
  4. ഹെർഡ്‌ പ്രതിരോധ ശേഷി