App Logo

No.1 PSC Learning App

1M+ Downloads
രംഗന്‍തിട്ട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?

Aതമിഴ്നാട്

Bആന്ധ്രാപ്രദേശ്

Cകര്‍ണ്ണാടക

Dഒഡീഷ

Answer:

C. കര്‍ണ്ണാടക

Read Explanation:

പക്ഷി സങ്കേതങ്ങൾ

  • പുലിക്കട്ട് കായൽ പക്ഷി സങ്കേതം-ആന്ധ്രപ്രദേശ്

  • സലിം അലി പക്ഷി സങ്കേതം-ഗോവ

  • കിചാടിയ പക്ഷി സങ്കേതം-ഗുജറാത്ത്

  • നൽസരോവർ പക്ഷി സങ്കേതം-ഗുജറാത്ത്

  • മഗടി പക്ഷി സങ്കേതം-കർണാടക

  • കുമരകം പക്ഷി സങ്കേതം-കേരളം

  • കടലുണ്ടി പക്ഷി സങ്കേതം-കേരളം

  • കുന്തംകുളം പക്ഷി സങ്കേതം-തമിഴ്നാട്

  • വേടന്തങ്കൽ പക്ഷി സങ്കേതം-തമിഴ്നാട്



Related Questions:

പിറ്റി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ?
നെലപ്പട്ട് പക്ഷി സങ്കേതം ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ് നിലകൊള്ളുന്നത് ?
കിയോലാഡിയോ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ?
കർണാടകയിലെ ആദിചുഞ്ചനഗിരി പക്ഷി സംങ്കേതം ഏത് പക്ഷിയുമായാണ് ബന്ധപ്പെട്ടത് ?
റംസാർ തണ്ണീർത്തട കേന്ദ്രമായ നവാബ്ഗഞ്ച് പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് ?