റബ്ബർ സംസ്കരണത്തിന് ഉപയോഗിക്കുന്ന ആസിഡ് :Aഹൈഡാക്ലോറിക് ആസിഡ്Bഅസറ്റിക് ആസിഡ്Cനൈട്രിക് ആസിഡ്Dഫോർമിക് ആസിഡ്Answer: D. ഫോർമിക് ആസിഡ് Read Explanation: റബ്ബർ സംസ്കരണത്തിന് ഉപയോഗിക്കുന്ന ആസിഡ് - ഫോർമിക് ആസിഡ് ഉറുമ്പ് ,തേനീച്ച എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - ഫോർമിക് ആസിഡ് പുളി,മുന്തിരി എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - ടാർടാറിക് ആസിഡ് നാരങ്ങ ,ഓറഞ്ച് എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - സിട്രിക് ആസിഡ് വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് - അസറ്റിക് ആസിഡ് കൊഴുപ്പ് ,എണ്ണ എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - സ്റ്റിയറിക് ആസിഡ് തൈര് ,മോര് എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - ലാക്ടിക് ആസിഡ് വെണ്ണ ,നെയ്യ് എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - ബ്യൂടൈറിക് ആസിഡ് Read more in App