ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്ന ആദ്യത്തെ മെട്രോ നഗരം ?Aഹൈദരാബാദ്BബെംഗളൂരുCകൊൽക്കത്തDകൊച്ചിAnswer: C. കൊൽക്കത്ത Read Explanation: 520 പേജുകളുള്ള ജൈവവൈവിധ്യ രജിസ്റ്ററിൽ 399 ഇനം സസ്യങ്ങളെ പട്ടികപ്പെടുത്തിയിട്ടുണ്ട്.Read more in App