App Logo

No.1 PSC Learning App

1M+ Downloads
റഷ്യയിൽ നടന്ന ഇന്റര്‍നാഷണല്‍ സിമ്പോളിക് ആര്‍ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം നേടിയത് ?

Aകനി കുസൃതി

Bജോളി ചിറയത്ത്

Cസുരഭി

Dപാർവതി തിരുവോത്ത്

Answer:

B. ജോളി ചിറയത്ത്

Read Explanation:

ഇന്റര്‍നാഷണല്‍ സിമ്പോളിക് ആര്‍ട് ഫിലിം ഫെസ്റ്റിവലിന്റെ വേദി - റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്


Related Questions:

മംഗൾയാൻ ദൗത്യം പ്രമേയമാക്കി വിനോദ് മങ്കര സംവിധാനം ചെയ്ത ' യാനം ' എന്ന ചിത്രത്തിന് ആസ്പദമായ ' മൈ ഒഡീസി ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
മെരിലാൻഡ് സ്റ്റുഡിയോ നിർമ്മിച്ചത്
കേരളത്തിലുണ്ടായ നിപ ബാധ പ്രമേയമാക്കി പുറത്തിറങ്ങിയ സിനിമ?
മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ ചലച്ചിത്രം ?
തകഴിയുടെ ഏത് നോവലാണ് ആദ്യമായി ചലച്ചിത്രമാക്കിയത് ?