App Logo

No.1 PSC Learning App

1M+ Downloads
റഷ്യയുടെ സങ്കേതിക സഹായത്തോടെ നിർമ്മിച്ച ആണവ നിലയം ഏതാണ് ?

Aകൂടംകുളം

Bകൽപ്പാക്കം

Cകായംകുളം

Dകൈഗ

Answer:

A. കൂടംകുളം


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം ഏത്?
കൂടംകുളം ആണവ നിലയത്തിന് സാങ്കേതിക സഹായം നൽകിയ വിദേശരാജ്യം ?
താഴെപ്പറയുന്ന ആണവനിലയങ്ങളിൽ ശരിയല്ലാത്തത് ഏത്?
താരപൂർ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ മേജർ ജല വൈദ്യുത പദ്ധതിയായ ശിവസമുദ്രം ആരംഭിച്ചത് ഏത് വർഷം ?