App Logo

No.1 PSC Learning App

1M+ Downloads
'റാം C/o ആനന്ദി' എന്ന അഖിൽ പി. ധർമ്മജൻ എഴുതിയ നോവലിലെ കഥാപാത്രമല്ലാത്തത് ആര് ?

Aമല്ലി

Bരേഷ്മ

Cസുമതി

Dകിരൺ

Answer:

C. സുമതി

Read Explanation:

  • സിനിമ പഠനത്തിനും പുസ്തകം എഴുതുന്നതിനുമായി ചെന്നൈ നഗരത്തിൽ എത്തുന്ന റാം എന്ന മലയാളി പയ്യനിലൂടെ പുരോഗമിക്കുന്ന കഥയാണ് റാം c/o ആനന്ദി എന്ന നോവൽ

  • അഖിൽ പി ധർമ്മജനാണ് നോവലിന്റെ കർത്താവ്

  • മല്ലി, കിരൺ, റാം, ആനന്ദി, രേഷ്മ, പാട്ടി, വെട്രി, ബിനീഷേട്ടൻ എന്നിവരാണ് നോവലിലെ കഥാപാത്രങ്ങൾ


Related Questions:

' പരീക്കുട്ടി ' താഴെ പറയുന്നവരിൽ ഏത് കൃതിയിലെ കഥാപാത്രമാണ് ?
പ്രവാസികളുടെ എക്കാലത്തെയും നൊമ്പരമായി മാറിയ നജീബ് ആരുടെ കഥാപാത്രം?
നജീബ് ഏതു കൃതിയിലെ കഥാപാത്രമാണ് ?
'എട്ടുകാലി മമ്മൂഞ്ഞ്' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്?
'Aana Makkar' is the character of which novel of Vaikom Muhammad Basheer?