App Logo

No.1 PSC Learning App

1M+ Downloads
റാഡ്ക്ലിഫ് കമ്മീഷൻ നിലവിൽ വന്നത്

A1947 ഓഗസ്റ്റ് 15

B1947 ഓഗസ്റ്റ് 17

C1948 ഓഗസ്റ്റ് 17

D1947 ഓഗസ്റ്റ് 14

Answer:

B. 1947 ഓഗസ്റ്റ് 17

Read Explanation:

സിറിൽ റാഡ്ക്ലിഫ് കമ്മീഷൻ

  • ഇന്ത്യ -പാക് അതിർത്തി നിർണ്ണയ കമ്മീഷൻ

  • ഇന്ത്യയുടേയും പാകിസ്ഥാനിന്റെയും അതിർത്തി നിർമ്മിക്കുന്നതിനായി സർ സിറിൽ റാഡ്ക്ലിഫിനെ മൗണ്ട് ബാറ്റൺ നിയമിച്ചു

  • 1947 ഓഗസ്റ്റ് 17 -നു ഇന്ത്യ -പാക് അതിർത്തി രേഖയായ റാഡ്ക്ലിഫ് ലൈൻ നിലവിൽ വന്നു .


Related Questions:

ഓപ്പറേഷൻ ബാർഗ സംഭവിച്ച വർഷം?
ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏത്?
നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് പ്രധാന പങ്കു വഹിച്ച മലയാളി?

താഴെ കൊടുത്തിരിക്കുന്ന അടിസ്ഥാന വിവരങ്ങളിൽ നിന്നും അവ സൂചിപ്പിക്കുന്ന വ്യക്തിയെ തിരിച്ചറിയുക .

  • 1888 നവംബർ പതിനൊന്നാം തീയതി ജനിച്ചു

  • അടിയുറച്ച മതേതര ജനാധിപത്യ വിശ്വാസിയായിരുന്നു ഇദ്ദേഹം ഹിന്ദു മുസ്‌ലിംഐക്യത്തിനായി പ്രവർത്തിച്ചു

  • സൗദി അറേബ്യയിൽ ജനിച്ച ഇദ്ദേഹത്തിന്റെ മാതാവ് അറബ് വംശജയായിരുന്നു

  • മരണാനന്തര ബഹുമതിയായി രാജ്യം ഭാരതരത്ന നൽകി ഇദ്ദേഹത്തെ ആദരിച്ചു

നോബല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്നിന് "അമര്‍ത്യ" എന്ന പേര് നിര്‍ദ്ദേശിച്ചത്‌?