App Logo

No.1 PSC Learning App

1M+ Downloads
അസം, അരുണാചൽപ്രദേശ് എന്നീ വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിൽ പുനഃകൃഷി അറിയപ്പെടുന്നത്?

Aജൂമിങ്

Bതട്ട് കൃഷി

Cഹരിത കൃഷി

Dഇവയൊന്നുമല്ല

Answer:

A. ജൂമിങ്

Read Explanation:

ഷിഫ്റ്റിങ് കൃഷി

  • കാടുവെട്ടിത്തെളിച്ച് കൃഷിചെയ്യുകയും മണ്ണിൻറെ ഫലപുഷ്ഠത നഷ്‌ടപ്പെടുമ്പോൾ അടുത്ത പ്രദേശത്തേക്ക് മാറ്റി കൃഷി ചെയ്യുകയും ചെയ്യുന്ന രീതി
  • പുനഃകൃഷി,മാറ്റക്ക്യഷി,ഷിഫ്റ്റിങ് കൾട്ടിവേഷൻ,Burn and slash cultivation എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു 
  • ഷിഫ്റ്റിങ് കൃഷി രീതിയിൽ കൃഷിചെയ്യുന്ന വിളകൾ-നെല്ല് , ചോളം, തിനവിളകൾ, പച്ചക്കറികൾ
  • അസം, അരുണാചൽപ്രദേശ് എന്നീ വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിൽ പുനഃകൃഷി എന്നറിയപ്പെടുന്നത് - ജൂമിങ് (Jhumming)

Related Questions:

തേയില ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്ത് ഏത് രാജ്യമാണ് ?
സോഷ്യൽ ഫോറെസ്ട്രീ പദ്ധതി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി :
രജത വിപ്ലവം എന്ന് പറയുന്നത് എന്തിന്?
'പിസികൾച്ചർ' ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
'സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ഏത്?