App Logo

No.1 PSC Learning App

1M+ Downloads
റാബീസ് പ്രതിരോധ വാക്സിൻ വികസിപ്പിച്ചത് :

Aഎഡ്വേഡ് ജന്നർ

Bലൂയി പാസ്ചർ

Cജോൺ ഇ സാൽക്

Dജോസഫ് പ്രീസ്റ്റിലി

Answer:

B. ലൂയി പാസ്ചർ

Read Explanation:

1885ൽ ലൂയി പാസ്ചറും എമിലി രോക്സും കൂടി പേവിഷത്തിനുള്ള കുത്തിവെപ്പ് കണ്ടെത്തി. അത് ആദ്യമായി മനുഷ്യരിൽ പ്രയോഗിച്ചത്, 1885 ജൂലൈ 6 ന് ജോസഫ് മീസ്റ്റർ [Joseph Meister] (1876–1940) )എന്ന ഒമ്പതു വയസ്സുകാരനിലായിരുന്നു.


Related Questions:

കോവിഡ് ഒമിക്രോൺ വേരിയന്റിനുള്ള വാക്സിൻ ആദ്യമായി അംഗീകരിക്കുന്ന രാജ്യം ?
സൂക്ഷ്മ ഉപകരണങ്ങളും എൻഡോസ്കോപ്പ്കളും അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏത്?
അസിഡിറ്റി കുറയ്ക്കുന്ന ഔഷധം ഏതാണ് ?
ഹെറോയിൻ എന്നു പൊതുവെ അറിയപ്പെടുന്നത്:
How many autosomes will be present in a sexually reproducing organism with the chromosome number 2n=18?