Challenger App

No.1 PSC Learning App

1M+ Downloads
റിപ്പബ്ലിക് എന്ന ആശയം ഇന്ത്യൻ ഭരണഘടന ഏത് രാജ്യത്തുനിന്ന് കടമെടുത്തതാണ് ?

Aഫ്രാൻസ്

Bജപ്പാൻ

Cകാനഡ

Dബ്രിട്ടൻ

Answer:

A. ഫ്രാൻസ്


Related Questions:

ചോളരാജാക്കന്മാരിൽ ഏറ്റവും മഹനീയൻ : .
റൂർക്കേല ഇരുമ്പുരുക്ക് വ്യവസായശാലക്ക് സാമ്പത്തിക സഹായം ചെയ്ത വിദേശ രാജ്യം ?
ഹെയ്‌ലി നാഷണൽ പാർക്കിന്റെ ഇപ്പോഴത്തെ പേര് ?
കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?
ഇന്ത്യയിലെ ഏറ്റവും സാക്ഷരതാ നിരക്ക് കുറഞ്ഞ ജില്ല ഏത് ?