റിപ്പബ്ലിക് എന്ന കൃതിയിൽ സാമൂഹിക നീതി പുലർത്തുന്ന ഒരു മാതൃക രാജ്യത്തെ അദ്ദേഹം വർണ്ണിക്കുന്നുണ്ട് .ഈ രാഷ്ട്രത്തിലെ പൗരൻമാരുടെ വിഭാഗങ്ങൾ ഏതെല്ലാം ?
Aഭരണാധികാരികൾ
Bസൈനികർ
Cകർഷകർ
Dഇവയെല്ലാം
Answer:
D. ഇവയെല്ലാം
Read Explanation:
റിപ്പബ്ലിക് എന്ന കൃതിയിൽ സാമൂഹിക നീതി പുലർത്തുന്ന ഒരു മാതൃക രാജ്യത്തെ അദ്ദേഹം വർണ്ണിക്കുന്നുണ്ട് .ഈ രാഷ്ട്രത്തിലെ പൗരന്മാർ മൂന്നു വിഭാഗത്തിൽപ്പെടും
1 .ഭരണാധികാരികൾ
2 .സൈനികർ
3 .കർഷകർ