App Logo

No.1 PSC Learning App

1M+ Downloads
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ പൈലറ്റ് ?

Aശിവാംഗി സിങ്

Bലക്ഷ്മി മേനോൻ

Cഭവ്ന കാന്ത്

Dആദം ഹാരി

Answer:

C. ഭവ്ന കാന്ത്

Read Explanation:

കോംബാറ്റ് മിഷനിലേക്ക് യോഗ്യത നേടുന്ന ആദ്യ വനിതാ പൈലറ്റാണ് ഭാവനാ കാന്ത്. ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഭാവന കാന്ത് 2019 മെയ് 23 ന് ഐഎഎഫിന്റെ ആദ്യത്തെ ഓപ്പറേഷൻ ഫൈറ്റർ പൈലറ്റായി. റഫാൽ വിമാനം പറപ്പിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ പൈലറ്റ് - ശിവാംഗി സിംഗ്


Related Questions:

2021 ഏപ്രിൽ മാസം DRDO വിജകരമായി പരീക്ഷിച്ച air to air മിസൈൽ ?
സതേൺ നേവൽ കമാന്റ് ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ?
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിച്ച് തീരസംരക്ഷണ സേനയുടെ ഭാഗമാകുന്ന ഹെലികോപ്റ്റർ ഏതാണ് ?
2024 ഒക്ടോബറിൽ ആരംഭിച്ച നാവിക സേനയുടെ സമുദ്രപരിക്രമണ ദൗത്യമായ "നാവിക സാഗർ പരിക്രമ 2" ൽ പങ്കെടുക്കുന്ന മലയാളി വനിത ആര് ?

2024 ലെ ഇന്ത്യയുടെ സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് മരണാനന്തര ബഹുമതിയായി "കീർത്തിചക്ര" പുരസ്‌കാരം ലഭിച്ചത് താഴെ പറയുന്നതിൽ ആർക്കെല്ലാമാണ്

  1. കേണൽ മൻപ്രീത് സിങ്
  2. പോലീസ് DYSP ഹിമയൂൺ മുസാമിൽ ഭട്ട്
  3. റൈഫിൾസ് മാൻ രവി കുമാർ
  4. കേണൽ പവൻ സിങ്