App Logo

No.1 PSC Learning App

1M+ Downloads
റിപ്പബ്ലിക്കൻ ഭരണരീതി എന്ന ആശയം മുന്നോട്ട് വെച്ചത് ?

Aബ്രിട്ടൻ സ്വാതന്ത്രസമരം

Bആഫ്രിക്കൻ സ്വതന്ത്ര സമരം

Cഇന്ത്യൻ സ്വാതന്ത്ര്യസമരം

Dഅമേരിക്കൻ സ്വാതന്ത്ര്യസമരം

Answer:

D. അമേരിക്കൻ സ്വാതന്ത്ര്യസമരം

Read Explanation:

അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന്റെ ഫലങ്ങൾ:

  • പിൽക്കാല സ്വാതന്ത്ര്യ സമരങ്ങൾക്കും വിപ്ലവങ്ങൾക്കും പ്രചോദനവും ലക്ഷ്യബോധവും നൽകി
  • മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് മാതൃകയായി
  • റിപ്പബ്ലിക്കൻ ഭരണരീതി എന്ന ആശയം മുന്നോട്ടു വച്ചു
  • ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന തയാറാക്കി
  • ഫെഡറൽ രാഷ്ട്രം എന്ന ആശയം ലോകത്തിനു നൽകി

Related Questions:

ഇക്ത്യസോർ എന്നറിയപ്പെട്ടിരുന്ന 18 കോടി വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന വമ്പൻ ജലജീവിയുടെ ഫോസിൽ ഏത് രാജ്യത്ത് നിന്നാണ് കണ്ടെത്തിയത് ?
അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യ പ്രഖ്യാപനത്തിൻ്റെ മറ്റൊരു പേര് എന്താണ്?
മെർക്കന്റലിസ്റ്റ് നിയമങ്ങളുടെ പരിധിയിൽ പെടാത്തത് ഏത്?
ഭരണപരമായും സാമ്പത്തികമായും സൈനികമായും ഒരു രാജ്യം നിയന്ത്രണം സ്ഥാപിച്ച ഒരു പ്രദേശം അറിയപ്പെടുന്ന പേരെന്ത്?
Who said that everyone has some fundamental rights. No government has the right to suspend them :