App Logo

No.1 PSC Learning App

1M+ Downloads
റിപ്പോർട്ട് ലഭിച്ചാലുടൻ തന്നെ മജിസ്ട്രേറ്റ് കൈക്കൊള്ളേണ്ട നടപടി ക്രമങ്ങളെക്കുറിച്ച് അബ്‌കാരി ആക്ട് 1077 സെക്ഷൻ ഏത് ?

Aസെക്ഷൻ 51 (A)

Bസെക്ഷൻ 50(A)

Cസെക്ഷൻ 50(B)

Dസെക്ഷൻ 51(B)

Answer:

B. സെക്ഷൻ 50(A)

Read Explanation:

സെക്ഷൻ 50 (A)

  • റിപ്പോർട്ട് ലഭിച്ചാലുടൻ തന്നെ മജിസ്ട്രേറ്റ് കൈക്കൊള്ളേണ്ട നടപടി ക്രമങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ

  • പ്രസ്‌തുത കേസ് കൈകാര്യം ചെയ്യുന്ന മജിസ്ട്രേറ്റ് അബ്‌കാരി ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചതിനുശേഷം ആ കേസ് സെക്ഷൻസ് കോടതിയുടെ

    അധികാരപരിധിയിൽ വരുന്നതാണെങ്കിൽ കേസ് സെഷൻസ് കോടതിയിലേക്കു സമർപ്പിക്കേണ്ടതാണ്.


Related Questions:

ഉത്പാദനത്തെ (Manufacture )ക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
കള്ള് ഒഴികെയുള്ള മദ്യവും മറ്റ് ലഹരി പദാർത്ഥങ്ങളുടെയും വിൽപ്പന നിരോധിച്ചിരിക്കുന്ന അബ്കാരി ആക്‌ടിലെ സെക്ഷൻ ഏത് ?
വീട്, കെട്ടിടം, കടമുറി, വാഹനം, ടെൻ്റ്, ചങ്ങാടം, ബൂത്ത് തുടങ്ങിയ എല്ലാം അബ്കാരി നിയമത്തിൻ കീഴിലെ സ്ഥലം എന്നതിൽ ഉൾപ്പെടുന്നു എന്ന് പറയുന്ന സെക്ഷൻ ഏത് ?
പൊതുസ്ഥലത്ത് മദ്യത്തിൻ്റെ ഉപഭോഗം നിരോധിച്ചിരിക്കുന്ന വകുപ്പ് ഏത് ?
അബ്കാരി ആക്ടിൽ നാടൻ മദ്യത്തിന് നിർവചനം നൽകിയിരിക്കു ന്ന സെക്ഷൻ ഏത് ?