App Logo

No.1 PSC Learning App

1M+ Downloads
റിവർബറേറ്ററി ഫർണസ് ൽ നിന്നും ലഭിക്കുന്ന റോസ്റ്റിങ് നടത്തിയ കോപ്പറിന്റെ സൾഫൈഡ് അയിര് അറിയപ്പെടുന്നത് എന്ത് ?

Aകുപ്രൈറ്റ്

Bകോപ്പർ മാറ്റെ

Cകോപ്പർ സൾഫൈഡ്

Dഇവയൊന്നുമല്ല

Answer:

B. കോപ്പർ മാറ്റെ

Read Explanation:

  • റിവർബറേറ്ററി ഫർണസ് ൽ നിന്നും ലഭിക്കുന്ന റോസ്റ്റിങ് നടത്തിയ കോപ്പറിന്റെ സൾഫൈഡ് അയിര് അറിയപ്പെടുന്നത് - കോപ്പർ മാറ്റെ


Related Questions:

ബോക്സൈറ്റ് ധാതു സംസ്കരിച്ചുണ്ടാക്കുന്ന ലോഹം :
ക്വിക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ?
Magnetite is an ore of ?
ഭാവിയുടെ ലോഹം :
അലൂമിനിയത്തിന്റെ് ഓക്സൈഡ് പാളി രൂപീകരി ക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് എന്ത് ?