റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 64-ാമത് ഡെപ്യൂട്ടി ഗവർണർ ?Aസ്വാമിനാഥൻ ജാനകി രാമൻBടി. റാബി ശങ്കർCഎം . രാജേശ്വര റാവുDജെയിംസ് ബ്രെയ്ഡ് ടെയ്ലർAnswer: A. സ്വാമിനാഥൻ ജാനകി രാമൻ Read Explanation: RBI യുടെ ആദ്യത്തെ ഡെപ്യൂട്ടി ഗവർണർ - ജെയിംസ് ബ്രെയ്ഡ് ടെയ്ലർ RBI യുടെ നിലവിലെ ഡെപ്യൂട്ടി ഗവർണർ ( 64-ാ മത് ) - സ്വാമിനാഥൻ ജാനകി രാമൻ RBI യുടെ 63 -ാ മത് ഡെപ്യൂട്ടി ഗവർണർ - ടി. റാബി ശങ്കർ RBI യുടെ 62 -ാ മത് ഡെപ്യൂട്ടി ഗവർണർ - എം . രാജേശ്വര റാവു Read more in App