Challenger App

No.1 PSC Learning App

1M+ Downloads
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക വർഷം കണക്കാക്കുന്നത് ഏത് കാലയളവ് ?

Aജനുവരി - ഡിസംബർ

Bഏപ്രിൽ - മാർച്ച്

Cജൂലൈ - ജൂൺ

Dനവംബർ - ഒക്ടോബർ

Answer:

B. ഏപ്രിൽ - മാർച്ച്

Read Explanation:

  • 1935ൽ പ്രവർത്തനം തുടങ്ങുമ്പോൾ, ജനുവരി – ഡിസംബർ വർഷക്കണക്കായിരുന്നു റിസർവ് ബാങ്ക് സ്വീകരിച്ചത്.
  • എന്നാൽ, 1940ൽ ഇത് ജുലൈ – ജൂൺ ആക്കി.
  • 2020 മുതൽ ഏപ്രിൽ - മാർച്ച് ആണ് റിസർവ് ബാങ്കിന്റെ സാമ്പത്തിക വർഷം.

Related Questions:

റിസർവ് ബാങ്ക് സ്ഥാപിക്കുമ്പോൾ ഉണ്ടായിരുന്നു മൂലധനം ?
വായ്പ നിയന്ത്രിക്കാൻ അധികാരമുള്ള ബാങ്ക്
താഴെത്തന്നിരിക്കുന്ന RBI യുടെ പോളിസി, കരുതൽ അനുപാത നിരക്കുകളിൽ (2023 - ഒക്ടോബർ പ്രകാരം) തെറ്റായത് ഏത് ?
കേരളത്തിലെ RBI ആസ്ഥാനം എവിടെയാണ് ?
The present Reserve Bank Governor of India :