Challenger App

No.1 PSC Learning App

1M+ Downloads
റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 500 രൂപയുടെ നോട്ടിൽ കാണുന്ന ചിത്രം?

Aമംഗൾയാൻ

Bചെങ്കോട്ട

Cതാജ്മഹൽ

Dകുത്തബ് മിനാർ

Answer:

B. ചെങ്കോട്ട

Read Explanation:

  • റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 500 രൂപയുടെ നോട്ടിൽ കാണുന്ന ചിത്രം ചെങ്കോട്ടയുടേതാണ്.

  • ഭാരതീയ റിസർവ് ബാങ്ക് 1987 ൽ പുറത്തിറക്കിയ ഒരു ഇന്ത്യൻ കറൻസി നോട്ടാണ് അഞ്ഞൂറ് രൂപ നോട്ട്.

  • ഇപ്പോൾ പ്രചാരത്തിലുള്ള 500 രൂപ നോട്ട് 2016 നവംബറിൽ നിലവിൽ വന്ന ഇന്ത്യൻ കറൻസി നോട്ടാണ്.


Related Questions:

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവർണ്ണർ :
കേരളത്തിലെ RBI ആസ്ഥാനം എവിടെയാണ് ?
2021 ഡിസംബറിൽ കേരളത്തിൽ നിന്നുള്ള ഏത് ബാങ്കാണ് റിസർവ് ബാങ്കിന്റെ ഏജൻസി ബാങ്കായി ചേർക്കപ്പെട്ടത് ?
കേരളത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലവിലെ ഗവർണർ ?