റിസർവ്വ് ബാങ്കിന്റെ ചിഹ്നത്തില്‍ കാണപ്പെടുന്നത് എന്തൊക്കെ ?
Aഎണ്ണപ്പനയും കടുവയും
Bഎണ്ണപ്പനയും സിംഹവും
Cഎണ്ണപ്പനയും ആനയും
Dഎണ്ണപ്പനയും മാനും
Aഎണ്ണപ്പനയും കടുവയും
Bഎണ്ണപ്പനയും സിംഹവും
Cഎണ്ണപ്പനയും ആനയും
Dഎണ്ണപ്പനയും മാനും
Related Questions:
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1. പണം ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് അയയ്ക്കാൻ ബാങ്കുകള്‍ ഒരുക്കുന്ന സൗകര്യം ഡിമാൻഡ് ഡ്രാഫ്റ്റ് എന്ന പേരിൽ അറിയപ്പെടുന്നു.
2.മെയില്‍ ട്രാന്‍സ്ഫറിനേക്കാള്‍ വേഗത്തില്‍ സന്ദേശത്തിലൂടെ പണം അയയ്ക്കാന്‍ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം ടെലിഗ്രാഫിക് ട്രാൻസ്ഫർ എന്നാണ് അറിയപ്പെടുന്നത്.