Challenger App

No.1 PSC Learning App

1M+ Downloads
' റിസർവ്വ് ബാങ്ക് ' നിലവിൽ വന്നപ്പോൾ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു ?

Aനോർത്ത് ബ്രൂക്ക് പ്രഭു

Bവെല്ലിങ്ടൺ പ്രഭു

Cലിൻലിത്ഗോ പ്രഭു

Dഡഫറിൻ പ്രഭു

Answer:

B. വെല്ലിങ്ടൺ പ്രഭു


Related Questions:

വൈസ്രോയി ഓഫ് റിവേഴ്‌സ് ക്യാരക്ടർ എന്നറിയപെടുന്നത് ?
ആധുനിക തപാൽ സംവിധാനം, ടെലഗ്രാഫ് എന്നിവ ആരംഭിച്ച ഗവർണർ ജനറൽ ?
ആദ്യത്തെ ചാർട്ടർ ആക്‌ട് നിലവിൽ വന്നപ്പോൾ ഗവർണർ ജനറൽ ആരായിരുന്നു ?
ബ്രിട്ടീഷ് പാർലമെൻ്റിൽ ഇ൦പീച്ച്മെന്റിന് വിധേയനായ ബംഗാളിലെ ആദ്യ ഗവർണർ ജനറൽ ആര് ?
നെഹ്റു റിപ്പോർട്ട് വരുമ്പോൾ ഇന്ത്യയിലെ വൈസ്രോയി?