റിസർവ്വ് ബാങ്ക് ഇന്ത്യയുടെ കേന്ദ്ര ബാങ്കായി നിലവിൽ വന്നതെന്ന് ?A1947 ജനുവരി 1B1949 ജനുവരി 1C1953 ജനുവരി 1D1969 ജനുവരി 1Answer: B. 1949 ജനുവരി 1 Read Explanation: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകൃതമാകാൻ ഇടയായ കമ്മീഷൻ - ഹിൽട്ടൺ യങ് കമ്മീഷൻ ഹിൽട്ടൺ യങ് കമ്മീഷൻ രൂപീകൃതമായ വർഷം - 1926 റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസ്സായ വർഷം - 1934 മാർച്ച് 6 റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം - 1935 ഏപ്രിൽ 1 ബാങ്കിംഗ് റഗുലേഷൻ ആക്ട് നിലവിൽ വന്ന വർഷം - 1949 മാർച്ച് 16 റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽകരിക്കപ്പെട്ട വർഷം - 1949 ജനുവരി 1 റിസർവ് ബാങ്കിന്റെ ആസ്ഥാനം കൊൽക്കത്തയിൽ നിന്ന് മുബൈയിലേക്ക് മാറ്റിയ വർഷം - 1937 റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക വർഷം ജനുവരി -ഡിസംബറിൽ നിന്നും ജൂലൈ -ജൂണിലേക്ക് മാറ്റിയ വർഷം - 1940 റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിംഗ് ഓംബുഡ്സ്മാൻ സമ്പ്രദായം ആരംഭിച്ച വർഷം - 1995 Read more in App