App Logo

No.1 PSC Learning App

1M+ Downloads
ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വായ്‌പ്പാ കൊടുക്കുന്ന ബാങ്ക് ഏത് ?

Aനബാർഡ്

Bആർ.ബി.ഐ

Cസഹകരണ ബാങ്കുകൾ

Dഎക്സിം ബാങ്ക്

Answer:

D. എക്സിം ബാങ്ക്

Read Explanation:

  • ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വായ്‌പ്പാ കൊടുക്കുന്ന ബാങ്ക്  - എക്സിം ബാങ്ക്
  • വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട് സ്ഥാപിതമായ ഇന്ത്യയിലെ ഉന്നത സാമ്പത്തിക സ്ഥാപനം - എക്സിം ബാങ്ക്
  • സ്ഥാപിതമായ വർഷം - 1982 
  • ആസ്ഥാനം - മുംബൈ 
  • മുദ്രാവാക്യം - റ്റുഗദർ റ്റുവാർഡ്സ് റ്റുമാറോ 

Related Questions:

ഇന്റർനാഷനൽ ബാങ്ക് ഫോർ റി കൺസ്ട്രക്ഷൻ ആന്റ് ഡെവലപ്മെന്റ് പൊതുവെ അറിയപ്പെടുന്ന പേര് എന്ത്?
ഇന്ത്യൻ രൂപയുടെ ചിഹ്നം ഏത് ലിപിയിൽ നിന്നും എടുത്തതാണ് ?
റിസർവ്വ് ബാങ്കിന്റെ ചിഹ്നത്തില്‍ കാണപ്പെടുന്നത് എന്തൊക്കെ ?
താഴെ പറയുന്നവയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിക്കാത്ത ബാങ്ക് ഏത് ?
"റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് ഒരു ശതമാനം വര്‍ദ്ധിപ്പിക്കുന്നു". റിസര്‍വ്വ് ബാങ്കിൻ്റെ ഏത് ധര്‍മ്മമാണ് ഈ പ്രസ്താവനയിലൂടെ വെളിവാക്കപ്പെടുന്നത് ?