Challenger App

No.1 PSC Learning App

1M+ Downloads
റൂൾ 32 അനുസരിച്ചു ഡ്രൈവിംഗ് ലൈസൻസ് ഇഷ്യൂ ചെയ്യാൻ ഫീസ് എത്ര രൂപയാണ് ?

A300

B200

C500

D400

Answer:

B. 200

Read Explanation:

റൂൾ 32 അനുസരിച്ചു ഡ്രൈവിംഗ് ലൈസൻസ് ഇഷ്യൂ ചെയ്യാൻ ഫീസ് 200 രൂപയാണ്. CMVR റൂൾ 14(1)(b) ആണ്. വകുപ്പ് 9 ആണ്.


Related Questions:

വാഹനത്തിൽ കയറിയ ശേഷം ഉറപ്പിക്കേണ്ടവ :
വാഹനം സഞ്ചരിച്ച ദൂരം കാണിക്കുന്നത് :
അടിയന്തനത്തിര വിവര പാനലിലുണ്ടായിരിക്കേണ്ട വിവരങ്ങൾ?
CMVR റൂൾ 4 അനുസരിച്ചു അഡ്രസ്സും വയസും തെളിയിക്കുവാനായി കണക്കാക്കുന്ന രേഖകളിൽ ഉൾപ്പെടുന്നത്:
എല്ലാ മോട്ടോർ വാഹനങ്ങളിലും സ്പീഡോ മീറ്റർ ഘടിപ്പിച്ചിരിക്കണം റൂൾ ?