Challenger App

No.1 PSC Learning App

1M+ Downloads
CMVR റൂൾ 4 അനുസരിച്ചു അഡ്രസ്സും വയസും തെളിയിക്കുവാനായി കണക്കാക്കുന്ന രേഖകളിൽ ഉൾപ്പെടുന്നത്:

Aആധാർ കാർഡ്

Bഇലക്ഷൻ ഐഡി

Cപാസ്പോർട്ട്

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

CMVR റൂൾ 4 അനുസരിച്ചു അഡ്രസ്സും വയസും തെളിയിക്കുവാനായി കണക്കാക്കുന്ന രേഖകളിൽ ഉൾപ്പെടുന്നത് ആധാർ കാർഡ് ഇലക്ഷൻ ഐഡി പാസ്പോർട്ട് സ്കൂൾ സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് .


Related Questions:

ശബ്ദ നിലവാരങ്ങൾക്കനുസൃതമായാണ് ഓരോ മോട്ടോർ വാഹങ്ങൾ നിർമ്മിക്കേണ്ടത്:
ഒരു വ്യക്തി ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെ വാഹനം പരിശീലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
ഒരു വാഹനത്തിന്റെ മുന്നിലും പിന്നിലുമായി കാണുവാൻ കഴിയുന്ന ട്രാഫിക് ഉൾക്കൊള്ളുന്നത് :
കേന്ദ്ര മോട്ടോർ വാഹന നിയമം 1989 ലെ ഏത് റൂളിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് ഡ്രൈവിംഗ് ലൈസൻസ് അസാധുവാക്കുകയോ, താൽക്കാലികമായി റദ്ദാക്കുകയോ ചെയ്യുന്നത് ?
വാഹന എൻജിനിൽ നിന്നും ബഹിർഗമിക്കുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവിധാനം :