App Logo

No.1 PSC Learning App

1M+ Downloads
റെക്ടിഫൈഡ് സ്പിരിറ്റിൽ നിന്നും പരമാവധി ജലം നീക്കം ചെയ്ത് ലഭിക്കുന്ന ഉൽപ്പന്നം ഏതാണ് ?

Aഅബ്സല്യൂട്ട് ആൽക്കഹോൾ

Bഡിനാച്ചുറേറ്റഡ് സ്പിരിറ്റ്

Cറെക്ടിഫൈഡ് സ്പിരിറ്റ്

Dഇതൊന്നുമല്ല

Answer:

A. അബ്സല്യൂട്ട് ആൽക്കഹോൾ

Read Explanation:

• 5000 OP യിൽ താഴെ ആൽക്കഹോൾ കുറയാത്ത ഗാഡതയുള്ള അൺ ഡീനാചേർഡ് സ്പിരിറ്റ് ആണ് റെക്റ്റിഫൈഡ് സ്പിരിറ്റ് • 99.5 % by volume ഈഥൈൽ ആൽക്കഹോളിൽ കുറയാത്ത ഗാഡതയുള്ള ദ്രാവകത്തെ അബ്സല്യൂട്ട് ആൽക്കഹോൾ എന്നു പറയുന്നു


Related Questions:

ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിനുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന POCSO ആക്ടിലെ സെക്ഷൻ ?
ഇന്ത്യൻ ശിക്ഷ നിയമത്തിനും മറ്റ് നിയമങ്ങൾക്കും കീഴിലുള്ള കുറ്റകൃത്യങ്ങളും വിചാരണയും ദി കോഡ് ഓഫ് ക്രിമിനൽ പ്രോസിഡ്യുയറിൽ ഏത് സെക്ഷനിലാണ് പറയുന്നത് ?
' നാളത്തെ കേരളം ലഹരി മുക്ത കേരളം ' എന്ന പദ്ധതി ആരംഭിച്ച വർഷം ഏതാണ് ?
NDPS ആക്റ്റ് 1985ലെ സെക്ഷൻ 27A പ്രകാരം അനധികൃത ലഹരി കടത്തിന് ധനസഹായം നൽകുന്നതിനും കുറ്റവാളികൾക്ക് അഭയം നൽകുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷ ?
Right to Information Act ൽ പബ്ലിക് അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?