റെയിൽവേ കഥകളിലൂടെ പ്രസിദ്ധനായ മലയാള കഥാകൃത്ത് ആര് ?Aഎം.ടി വാസുദേവൻ നായർBകോവിലൻCവൈശാഖൻDനന്തനാർAnswer: C. വൈശാഖൻ Read Explanation: വൈശാഖൻ എന്ന പേരിൽ കഥകളെഴുതിയ കഥാകൃത്ത് - എം. കെ. ഗോപിനാഥൻനായർവൈശാഖൻ്റെ കഥകൾ - നൂൽപ്പാലം കടക്കുന്നവർ, അപ്പീൽ അന്യായവാദം, അതി രുകളില്ലാതെ, സൈലൻസർ, നിശാശലഭം, സമയം കടന്ന്കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ വൈശാഖന്റെ കഥ - നൂൽപ്പാലം കടക്കുന്നവർ (1989) Read more in App