റെയിൽവേയുടെ കടന്നുവരവിന് മുമ്പ് ഇന്ത്യയിലെ പ്രധാന ഗതാഗതമാർഗമായിരുന്നു ---
Aകരഗതാഗതം
Bഉൾനാടൻ ജലഗതാഗതം.
Cജലഗതാഗതം.
Dജലഗതാഗതം.
Answer:
B. ഉൾനാടൻ ജലഗതാഗതം.
Read Explanation:
ജലഗതാഗതത്തെ ഉൾനാടൻ ജലഗതാഗതം, സമുദ്ര ജലഗതാഗതം എന്നിങ്ങനെ രണ്ടായി തിരിക്കാം. റെയിൽവേയുടെ കടന്നുവരവിന് മുമ്പ് ഇന്ത്യയിലെ പ്രധാന ഗതാഗതമാർഗമായിരുന്നു ഉൾനാടൻ ജലഗതാഗതം. നദികളും കായലുകളും ധാരാളമുളള പ്രദേശങ്ങളിലാണ് ഉൾനാടൻ ജലഗതാഗതം പുരോഗതിപ്രാപിച്ചത്. പിൽക്കാലത്ത് ഇതിനായി കനാലുകൾ നിർമ്മിക്കപ്പെട്ടു.