റെയർ എർത്ത്സ് (Rare Earths) മൂലകങ്ങൾ എന്നറിയപ്പെടുന്നത് :Aആക്‌ടിനോയിഡുകൾBലാൻഥനോയ്‌ഡുകൾCഉൽകൃഷ്ട വാതകങ്ങൾDസംക്രമണ മൂലകങ്ങൾAnswer: B. ലാൻഥനോയ്‌ഡുകൾ Read Explanation: ലാൻഥനോയ്‌ഡുകൾ: 6 ആം പീരിയഡിൽ ഉൾപ്പെടുന്ന ലാൻഥാനം (La) മുതൽ ലൂട്ടേഷ്യം (Lu) വരെയുള്ള അന്തസ്സംക്രമണ മൂലകങ്ങളെ ലാൻഥനോയ്‌ഡുകൾ എന്നു വിളിക്കുന്നു ലാൻഥനോയ്‌ഡുകൾ റെയർ എർത്ത്സ് (Rare Earths) എന്നും അറിയപ്പെടുന്നു Read more in App