Challenger App

No.1 PSC Learning App

1M+ Downloads
റേഡിയോ ആക്റ്റീവതയുടെ ഫലമായി പുറത്ത് വരുന്ന 3 തരം കിരണങ്ങളാണ് ?

Aആൽഫാ (α) കിരണങ്ങൾ

Bബീറ്റാ (β) കിരണങ്ങൾ

Cഗാമ (γ) കിരണങ്ങൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

റേഡിയോ ആക്റ്റീവതയുടെ ഫലമായി പുറത്ത് വരുന്ന കിരണങ്ങൾ

പ്രധാനമായും 3 തരം കിരണങ്ങളാണ്, റേഡിയോ ആക്റ്റീവതയുടെ ഫലമായി പുറത്ത് വരുന്നത്.

  1. പോസിറ്റീവ് ചാർജും, മാസുമുള്ള ആൽഫാ (α) കിരണങ്ങൾ

  2. നെഗറ്റീവ് ചാർജുള്ള ബീറ്റാ (β) കിരണങ്ങൾ

  3. ചാർജും മാസും ഇല്ലാത്ത ഗാമ (γ) കിരണങ്ങൾ


Related Questions:

ജലം തന്മാത്രയുടെ രാസസൂത്രം ?
ഒരാറ്റത്തിന്റെ മാസ് നമ്പർ 31. ഈ ആറ്റത്തിലെ M ഷെല്ലിൽ 5 ഇലക്ട്രോണുകളുണ്ട്. എങ്കിൽ ആറ്റത്തിന്റെ ഇലക്ട്രോൺ വിന്യാസമെഴുതുക ?
ന്യൂട്രോൺ എന്ന പേര് നൽകിയത്
ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ വാതകങ്ങളിലെ പോസിറ്റീവ് ചാർജിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ ?
3d പരിക്രമണത്തിനായുള്ള നോഡുകളുടെ ആകെ എണ്ണം ________ ആണ്.