Challenger App

No.1 PSC Learning App

1M+ Downloads
റേഡിയോആക്ടീവ് ശോഷണ സ്ഥിരാങ്കത്തെ സൂചിപ്പിക്കുന്ന ഗ്രീക്ക് അക്ഷരം ഏതാണ്?

Aα

Bβ

Cγ

Dλ

Answer:

D. λ

Read Explanation:

  • 'λ' യെ റേഡിയോആക്ടീവ് ശോഷണ സ്ഥിരാങ്കം എന്ന് പറയുന്നു.


Related Questions:

ഫ്യൂഷൻ പ്രവർത്തനത്തിന്റെ മേന്മ ആണ്
കൃത്രിമ റേഡിയോ ആക്റ്റിവിറ്റിക്ക് കാരണം എന്താണ്?
താഴെ പറയുന്നവയിൽ ഏതാണ് ട്രാൻസ്മ്യൂട്ടേഷന്റെ ഒരു ഉപയോഗം?
ന്യൂക്ലിയസ്സിൽ അധികം ന്യൂട്രോണുകളുണ്ടെങ്കിൽ, അത് സ്ഥിരത കൈവരിക്കാൻ സാധ്യതയുള്ള ക്ഷയം ഏതാണ്?
നെഗറ്റീവ് വൈദ്യുത മണ്ഡലത്തിലേക്ക് ആകർഷിക്കു പ്പെടുന്ന വികിരണമാണ്