App Logo

No.1 PSC Learning App

1M+ Downloads
റേഡിയോകാർബൺ ഡേറ്റിംഗ് ഉപയോഗം താഴെ തന്നിരിക്കുന്നവയിൽ നിന്നും കണ്ടെത്തുക .

Aപാറകളുടെ ഘടന കണ്ടെത്താൻ ഉപയോഗിക്കുന്നു

Bഫോസ്സിലുകളുടെ പ്രായം കണ്ടെത്താൻ ഉപയോഗിക്കുന്നു

Cധാതുക്കളുടെ ഉത്ഭവം കണ്ടെത്താൻ ഉപയോഗിക്കുന്നു

Dലോഹങ്ങളുടെ കാഠിന്യം കണ്ടെത്താൻ ഉപയോഗിക്കുന്നു

Answer:

B. ഫോസ്സിലുകളുടെ പ്രായം കണ്ടെത്താൻ ഉപയോഗിക്കുന്നു

Read Explanation:

  • റേഡിയോകാർബൺ ഡേറ്റിംഗ്: പഴയ മര സാമ്പിളുകൾ, മൃഗങ്ങളുടെയോ മനുഷ്യന്റെയോ - ഫോസിലുകൾ തുടങ്ങിയ ചരിത്രപരവും പുരാവസ്തുപരവുമായ ജൈവ സാമ്പിളുകളുടെ പ്രായം കണ്ടെത്താൻ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.


Related Questions:

ആറ്റം ബോംബിന്റെ പ്രവർത്തന തത്വം?
ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്‍റെ ഒരു ഐസോടോപ്പ് ഏത്?
ന്യൂക്ലിയസിൽ ബീറ്റാ കുണം ഉണ്ടാകുന്നത് --- ന്റെ വികലനം വഴിയാണ്.
ഒരു മൂലകത്തിന്റെ ട്രാൻസ്മ്യൂട്ടേഷന് കാരണം എന്താണ്?
താഴെ പറയുന്നവയിൽ ഏതാണ് റേഡിയോആക്ടീവ് ശോഷണത്തിന്റെ ഒരു തരം?