റൊണാൾഡ് റോസിന് വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം ഏതാണ് ?A1901B1902C1904D1905Answer: B. 1902 Read Explanation: റൊണാൾഡ് റോസിന് വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം - 1902 മലേറിയ വിര കണ്ടെത്തിയത് - റൊണാൾഡ് റോസ് മലമ്പനിയെപ്പറ്റിയുള്ള ഗവേഷണത്തിനാണ് റൊണാൾഡ് റോസിന് നോബൽ സമ്മാനം ലഭിച്ചത് Read more in App